തുടരെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച റജില കുഴഞ്ഞ് വീണു l vaccinated twice women

TWICE!

ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ തീക്കുനി സ്വദേശിനിക്ക് തുടരെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി പരാതി. തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയ്ക്ക് (46) രണ്ടുഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയതായാണ് പരാതി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

20 COMMENTS

sajeev m

ഇത് ശരിയാണോ? ഒറ്റ ഡോസ് കൊട് ക്കാൻ തന്നെ വാക്സിൻ ഇല്ല. അപ്പോഴാണോ 2 ഡോസ് എട്ക്കുന്നത്,

返信する
Mini NV

ഇനി അറിയേണ്ടത് വാക്സിൻ കമ്പനി വളയുമോ ഇത്ര മാത്രം !!

返信する
Vijay Krishnan

ഒരു വാക്സിൻ പോലും കിട്ടാത്ത ലക്ഷകണക്കിന് ജനങ്ങൾ കേരളത്തിലുള്ളപ്പോഴാ അവിടെ 2 വാക്സിൻ ഒരുമിച്ച് കൊടുക്കുന്നത്

返信する
suma madhu

ഭൂരിപക്ഷത്തിന് ഒന്ന് കൊടുത്താൽ ന്യൂനപക്ഷത്തിന് ഇരട്ടി കൊടുക്കണമെന്ന് ഇന്നലെ പ്രമേയം പാസാക്കിയത് അറിഞ്ഞില്ലേ?

返信する
K R

ഇവിടെ ബുക്ക് ചെയ്യാൻ എപ്പോ നോക്കിയാലും സ്പേസ് ഇല്ല
അവിടെ ഭാര്യക്കും ഭർത്താവിനും 2 ,3 വാക്സിൻ
അന്തം കമ്മിയായിരിക്കാനാണ് സാധ്യത.

返信する
Baby Thomas

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് 🤔

返信する
Suresh Kumar

വായിൽ നാക്ക് ഇല്ലായിരുന്നോ അതോ ഊമയും ബധിരയും അന്ധയം ആയിരുന്നോ ?

返信する
mridu mridu

Nurse alle vaccine etuthathu..??? Injunction vekan ariyatha vrano..?? Pinne.?? 2 pravashyam aavumbol AP poll thanne parayandayirunno…. Pinnetu parayan ninnathu..

返信する
Shobhana Devi

This news is not reported by sudapi commie ma ma channels of the number one Keralam. If this had taken place in UP the Prashant kuruvamsham of asianet would have blamed PM,Amit shahji,CM yogi and might have even given a detailed version of the international media and even W H O reacting to it.
Where is our arogya mantriamma ?This will go under the carpet as usual.

返信する
Zodiac Advertising

രണ്ടാമത്തെ കുത്ത് കത്തുമ്പോള്‍ അവളുടെ വായിൽ പഴം ആയിരുന്നോ. കോമണ്‍ സെന്‍സ് ഇല്ലാത്ത ഫൂൾസ്

返信する
Jeff Mathews

UP യിൽ ഇതല്ല, ഇതിനു അപ്പുറവും നടക്കും

返信する
Sreedevi Nair Ponnu

Injection kodukkumbol needil intramuscularil thanneyano ennariyan piston just backilottu onnu valikkum appol bloodinte amsam kandal athu blood vesselil aayirikkum athinal needle purathekku eduthu veendum kuthuka mathrame vazhiyullu. Enthayalum injection edutha sister punctual aayi chaiyyunna sister thanne. Sisterinu oru salute. Palarum correct aayi chaiyyarilla. Correct aayi avar injection koduthathano thettayathu? Kuzhanju veenathu mattu valla problem aayirikkum.

返信する
Rajan KM

വേഗം സുഖം പ്രാപിക്കാൻ സംകൽപികുനു. നിരന്തരമായ ജോലി ഭാരം കുറയ്ക്കാൻ ആരോഗ്യ മേഖലയിലെ പ്രതിഭകൾ ഒന്നിച്ച് ഇരുന്ന് “time management, job description & development , application and output, Inference and conclusions ചർച്ച ചെയ്യാൻ താൽപര്യം. ജനപ്രതിനിധികൾക്ക് ഈ വക കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ സമയം ലഭിക്കുമോ എന്നറിയില്ല. സൂഷ്മ തലത്തിൽ അടിമയുടെ വേദന മറ്റൊരു അടിമയ്കും കൃത്യമായി മനസ്സിലാക്കാൻ വേണ്ട മാനസിക അവസ്ഥ ഉണ്ടാകണമെന്നില്ല.

返信する

コメントを残す

メールアドレスが公開されることはありません。 が付いている欄は必須項目です

CAPTCHA